നടനലോകത്ത് ചുവടുകൾകൊണ്ട് വിസ്‌മയം തീർത്ത പ്രശസ്ത ഇന്ത്യൻ നർത്തകിയും അഭിനേത്രിയുമായ ആശാ ശരത്തിന്റെ കലാശേഖരമാണ് ആശാ ശരത് കളക്ഷൻസ്. സാംസ്‌കാരിക തനിമയോട് കൂടിയ കലാവസ്തുക്കളുടെയും സാരികളുടെയും കമനീയ ശേഖരം നിങ്ങൾക്കായി ഇതാ ഇവിടെ ഒരുക്കിയിരിക്കുന്നു. ആശാ ശരത്ത് തന്നെ നേരിട്ട് തിരഞ്ഞെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു എന്നതാണ് ഇവയെ വ്യത്യസ്തമാകുന്നത് . ആശാ ശരത് കളക്ഷൻസിൽ നിന്നും നിങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കാലാവസ്തുക്കൾ ഓരോ ഓർഡറിന്റെയും സ്ഥിരീകരണത്തിന് ശേഷം നിങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്യുന്നതാണ് ! വർണ വൈവിധ്യമാർന്ന കലാശേഖരത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം.